¡Sorpréndeme!

മാസ്സായി തുടങ്ങും, പിന്നെ നേരെ താഴേക്ക്! സഞ്ജുവിന് ചോപ്രയുടെ ഉപദേശം | Oneindia Malayalam

2022-04-18 1 Dailymotion

Aakash Chopra urges RR skipper Samson to lead from the front in IPL 2022
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനായി റണ്‍സ് നേടിയേ തീരൂ. എല്ലാ സീസണിലും സഞ്ജു ബാബ വെടിക്കെട്ടോടെയാണ് തുടങ്ങാറുള്ളത് പിന്നെ അതു താഴേക്കു പോവുകയും ചെയ്യുന്നു.
#SanjuSamson